Home / Videos

Videos

മദ്രസകള്‍ ഡിജിറ്റലാകുന്നു

സമസ്ത കേരള ഇസ്ലാമിക് മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകള്‍ ഡിജിറ്റലാകുന്നു. സമസ്തയുടെ കീഴിലുള്ള പതിനായിരത്തോളം വരുന്ന മദ്രസകളില്‍ പന്ത്രണ്ട് ലക്ഷം വിദ്യര്‍ത്ഥികള്‍ക്ക് വേണ്ടി തുടങ്ങിയ തഹ്‌സീനുല്‍ ഖിറാഅ പദ്ധതിയാണ് വീഡിയോ, ഓഡിയോ , ആനിമേഷന്‍ സഹായത്തോടെ മദ്രസകളില്‍ എത്തുന്നത്. ഡിജിറ്റല്‍ ഏജന്‍സിയായ ZainCo യാണ് വീഡിയോകള്‍, അനിമേഷന്‍സ് തയ്യാറാക്കിയത്. വീഡിയോ കാണുക Direction: Musthafa Hudavi Koduvally Sound&Visual ഹാഫിള് അബൂബക്കർ അമ്പലക്കണ്ടി & ദാറുൽ ഹുദ വിദ്യാർത്ഥികൾ Editing: Shakir Hudavi …

Read More »